0:06 | 1:53
1) Ottakamonnathu nilkkunnu | 0:06
2) Oru pachathavala chadi chadi pokunnu | 1:53
★ Lyrics to sing along
Ottakamonnathu nilkkunnu
Vandukal randu parakkunnu
Moongakal moonnath moolunnu
Malakal nalathu minnunnu
Sanjikalanjathu thookunnu
Tharavaru chilakkunnu
Kozhikalezhathu koovunnu
Pattamathettu parakkunnu
Pambaramombathu chuttunnu
Thathakal pathum padunnu
★ ഒട്ടകമൊന്നത് നിൽക്കുന്നു
വണ്ടുകൾ രണ്ട് പറക്കുന്നു
മൂങ്ങകൾ മൂന്നത് മൂളുന്നു
മാലകൾ നാലത് മിന്നുന്നു
സഞ്ചികളഞ്ചത് തൂകുന്നു
താറാവാറു ചിലക്കുന്നു
കോഴികളേഴത് കൂകുന്നു
പട്ടമതെട്ടു പറക്കുന്നു
പമ്പരമൊമ്പത് ചുറ്റുന്നു
തത്തകൾ പത്തും പാടുന്നു
★ Oru pachathavala chadi chadi pokunnu
Onnukoodi chadi vannal appozhennam randu
Randu pachathavala chadi chadi pokunnu
Onnukoodi chadi vannal appozhennam moonnu
Moonnu pachathavala chadi chadi pokunnu
Onnukoodi chadi vannal appozhennam Nalu
Nalu pachathavala chadi chadi pokunnu
Onnukoodi chadi vannal appozhennam anchu
Anju pachathavala chadi chadi pokunnu
Onnukoodi chadi vannal appozhennam aaru
Aru pachathavala chadi chadi pokunnu
Onnukoodi chadi vannal appozhennam ezhu
Ezhu pachathavala chadi chadi pokunnu
Onnukoodi chadi vannal appozhennam ettu
Ettu pachathavala chadi chadi pokunnu
Onnukoodi chadi vannal appozhennam onpathu
Onpathu pachathavala chadi chadi pokunnu
Onnukoodi chadi vannal appozhennam pathu
Pathu pachathavala chadi chadi pokunnu
★ ഒരു പച്ചത്തവള ചാടിചാടി പോകുന്നു
ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം രണ്ട്
രണ്ടു പച്ചത്തവളകൾ ചാടിചാടി പോകുന്നു
ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം മൂന്ന്
മൂന്ന് പച്ചത്തവളകൾ ചാടിചാടി പോകുന്നു
ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം നാല്
നാല് പച്ചത്തവളകൾ ചാടിചാടി പോകുന്നു
ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം അഞ്ച്
അഞ്ച് പച്ചത്തവളകൾ ചാടിചാടി പോകുന്നു
ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം ആറ്
ആറ് പച്ചത്തവളകൾ ചാടിചാടി പോകുന്നു
ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം ഏഴ്
ഏഴ് പച്ചത്തവളകൾ ചാടിചാടി പോകുന്നു
ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം എട്ട്
എട്ട് പച്ചത്തവളകൾ ചാടിചാടി പോകുന്നു
ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം ഒൻപത്
ഒൻപത് പച്ചത്തവളകൾ ചാടിചാടി പോകുന്നു
ഒന്നുകൂടി ചാടി വന്നാൽ അപ്പൊഴെണ്ണം പത്ത്
പത്ത് പച്ചത്തവളകൾ ചാടിചാടി പോകുന്നു
SUBSCRIBE BUTTERFLY for English Versions
:
SUBSCRIBE THITHALI Our Hindi channel:
SUBSCRIBE Pattampoochi
for Tamil versions of Manchadi Pupi and Kathu
Like Us on Facebook
Follow us on
#KurukkanKathakal #Manjadi
0 Comments