Advertisement

TO REMOVE FACE DARKNESS. 8 HOME TIPS WITH DEMO

TO REMOVE FACE DARKNESS. 8 HOME TIPS WITH DEMO പേരയ്ക്കയും, ഏത്തപ്പഴത്തിന്റെയും മിശ്രിതം.
ക്യൂകമ്പാറിന്റെയും നാരങ്ങായുടെയും ജ്യൂസ്‌ മിശ്രിതം, പഴുത്ത പപ്പായ ഉടച്ചു മുഖത്തു തേച്ചു പിടിപ്പിക്കുക, തേനും തൈരും തമ്മിലുള്ള മിശ്രിതം. തേനും ഒലിവ് ഓയിൽ ഉം തമ്മിലുള്ള മിശ്രിതം, വീഡിയോ യിൽ ഉള്ളത് /സബോളയുടെ നീരിൽ മഞ്ഞൾ പൊടി രണ്ടു നുള്ള് മിക്സ്‌ ചെയ്തു എടുക്കുക, പച്ച പാൽ മുഖത്തു തേച്ചു പിടിപ്പിക്കുക (ദിവസത്തിൽ 3, 4 ദിവസം ചെയ്‌യാം )ഏത്തപ്പഴം, തേൻ തമ്മിലുള്ള മിശ്രിതം.
ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം കൂടുതൽ ഫലം നൽകും എന്നുള്ളത്. അതു മുഖത്തു തേച്ചു പിടിപ്പിച്ചു 20
മിനിട്ട് കഴിയുമ്പോ നിങ്ങൾക്ക് കഴുകാം. ഓയിൽ അടകുന്നതാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ
(ഒലിവ് ഓയിൽ, തേൻ, തൈര്, പാൽ ) കഴുകുമ്പോൾ ചെറു ചുടു വെള്ളം ഉപയോഗിക്കാം... രണ്ടു ആഴ്ചയ്ക്ക് അകം മാറ്റം കണ്ടു തുടങ്ങും. കുറഞ്ഞത് ഒരു രണ്ടു മാസമെങ്കിലും സ്ഥിരമായി ഉപയോഗിക്കുക.

DARKNESS.

Post a Comment

0 Comments