Advertisement

Manju Warrier Climbs the same Ladder 22 years Later Video Goes Viral | Manju Warrier | Viral Video

Manju Warrier Climbs the same Ladder 22 years Later Video Goes Viral | Manju Warrier | Viral Video സിബി മലയിലിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, ബിജു മേനോന്‍, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച്‌ 1998 -ല്‍ പ്രദര്‍ശനത്തിനെത്തിയ ഒരു മലയാള ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍. ചിത്രത്തിലെ ഓരോ ഗാനങ്ങളും രംഗങ്ങളുമൊക്കെ ഇന്നും പ്രേക്ഷകര്‍ക്കിഷ്ടമാണ്. ചിത്രത്തിലെ രംഗങ്ങളില്‍ മിന്നിമായുന്ന പ്രധാന ഇടങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലെ നായികമാരായ മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റല്‍.ഇപ്പോഴിതാ പ്രണയവര്‍ണങ്ങള്‍ പുറത്തിറങ്ങി നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കോണി പടികള്‍ കയറിയിരിക്കുകയാണ് മഞ്ജു. 98-ല്‍ ഇറങ്ങിയ പ്രണയവര്‍ണങ്ങളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന പടികെട്ടുകളില്‍ കൂടി വീണ്ടും നടന്നുകയറുന്ന വിഡിയോ മഞ്ജു തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത് | #ManjuWarrier |#SharedMemory |#Pranayavarnangal| #Chathurmukham | #MalayalamMovieNews|#HotNews
Malayali Live THE COMPLETE FILM NEWS, FILM REVIEWS & GOSSIP CHANNEL in YouTube

Malayali Live broadcasts latest Movie Reviews & gossip News from the film industry specially in Malayalam.



Any Copyright Issues Contact Us - malayalilive24x7@gmail.com

Video

Post a Comment

0 Comments