Advertisement

MAAMANTE MOLU : A Spot Improvisational Acting Performance of BIJU SOPANAM

MAAMANTE MOLU : A Spot Improvisational Acting Performance of BIJU SOPANAM ഈ ബിജു സോപാനം ആളൊരു സംഭവമാണ് കേട്ടോ....!
സുഹൃത്തുക്കളുമായൊത്തുകൂടിയൊരു സായാഹ്നത്തിൽ ഒരു രസത്തിന് പെട്ടെന്നുണ്ടാക്കിയൊരു കഥാസന്ദർഭം, യാതൊരു മുന്നൊരുക്കങ്ങളോ തയാറെടുപ്പുകളോ ഇല്ലാതെ, അപ്പപ്പോൾ തോന്നിയ സംഭാഷണങ്ങൾ പറഞ്ഞ് ബിജു അഭിനയിച്ചുതുടങ്ങി.
അത് ഒരു കൊച്ചു ക്യാമറയിൽ പകർത്തിയെടുത്തതാണ് ' മാമന്റെ മോള് ' എന്ന ഈ video .
എല്ലാ സഹൃദയർക്കും, അഭിനയ വിദ്യാർത്ഥികൾക്കും ആസ്വാദ്യകരമായിരിക്കും, സൂക്ഷ്മാഭിനയത്തിന്റെ എല്ലാ വിശാലതയും പ്രകടമാക്കുന്ന ഈ വീഡിയോ.
ഇതിൽ പ്രൊഫഷണൽ ശബ്ദലേഖന പരിപാടികളോ, സ്റ്റുഡിയോഡബ്ബിങ്ങോ ഒന്നും ബിജുവിന്റെ കഥാപാത്രത്തിന് വേണ്ടി ചെയ്തിട്ടില്ല.
ക്യാമറയിൽപതിഞ്ഞ പൈലറ് ശബ്ദം എല്ലാ noice ഓടുകൂടി അങ്ങനെത്തന്നെയുണ്ട്.
ഞങ്ങളുടെ സഹൃദയ സദസ്സിലെ സ്ഥിരം സാന്നിധ്യമായ ഓട്ടോ ഡ്രൈവർ സോമശേഖരൻ സ്വാമി അപ്പോൾ വന്നുപെട്ടു.
അങ്ങനെ അദ്ദേഹത്തിന്റെ ഓട്ടോറിക്ഷ, ശിവന്റെ ( ബിജുവിന്റെ ) ഓട്ടോ ആക്കി മാറ്റി.
പെട്ടെന്ന് തട്ടിക്കൂട്ടി ചെയ്ത ഒരു അഭിനയ പ്രകടനമാണെങ്കിലും, ഇതൊരു sopt improvisation ആണെങ്കിലും കണ്ടിരിക്കാൻ ഒരു ഭംഗിതന്നെയാ ഇയാളുടെ acting.
ഒരു പക്ഷെ, അതുതന്നെയാകും ബിജു സോപാനം എന്ന വലിയ അഭിനയ പ്രതിഭയുടെ പ്രത്യേകതയും !!

Biju sopanam,Biju sopaanam,sopaanam Biju,sopanam Biju,kavalam narayana panikkar,like,mohanlal,uppum mulakum fame,new Malayalam films,trending videos,trending Malayalam videos,comedy,super star,best actor,joker,mr. bean,mr. been,Malayalam serial,cheating wife,flowers channel,flower's channel,flowers tv,Biju sopanam's latest short film,Biju sopanam latest short film,award winning short film,Mamante molu,mamante mol,

Post a Comment

0 Comments